സുൽത്താൻ ബത്തേരി: കോളിയാടി അരിമാനി വല്ലപ്രായിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ ( 90) നിര്യാതയായി. മക്കൾ : പരേതനായ ജോസ്, സെബാസ്റ്റ്യൻ, വിൻസന്റ്, തങ്ക, മേരി, ലില്ലി. മരുമക്കൾ : ജെസ്സി, ഗ്രേസി, മേഴ്‌സി, ജോസഫ്, ജോസ്, മാത്യു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പഴൂർ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ.