basavan
ബസവൻ


കാട്ടിക്കുളം: ചേലൂർ ചാത്തൻപറമ്പ് ബസവൻ (74) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: പുരുഷു (കെ.എസ്.ആർ.ടി.സി ഡ്രൈവർ, മാനന്തവാടി), സന്തോഷ് (ഫോറസ്റ്റ് ഗാർഡ്, ബേഗൂർ), സുശീല. മരുമക്കൾ: ബീന (അദ്ധ്യാപിക, അസീസി എൽ.പി സ്‌കൂൾ, ചേലൂർ), ദിവ്യ, സരേന്ദ്രൻ.