sali
സാലി ബാബു

മാനന്തവാടി: കല്ലോടി ചിറ്റൂപറമ്പിൽ സി.എസ്. ബാബുവിന്റെ ഭാര്യ സാലി ബാബു (48) നിര്യാതയായി.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. മക്കൾ; അഖിൽ, റോഷൻ.