കൽപ്പറ്റ: മടക്കിമല പരേതനായ ഉണ്ണികൃഷ്ണൻ പണിക്കരുടെ ഭാര്യ നാരായണ മന്ദിരത്തിൽ കാർത്ത്യായനി അമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിജയനാരായണൻ, പ്രദീപ്, മോഹൻദാസ്. മരുമക്കൾ: ശോഭ, ഷീബ, ലത, ഷീബ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീടുവളപ്പിൽ.