kunhikrishnan
കുഞ്ഞികൃഷണൻ നായർ

മീനങ്ങാടി: താഴമുണ്ട പയ്യംതാറ്റിൽ കുഞ്ഞികൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: മുരളീധരൻ (എൽ.ഐ.സി), ബീന, ഗംഗാധരൻ (സെൽഫ് ഗ്രോത്ത് നിധി), പ്രഭാകരൻ (എക്‌സൈസ്).
മരുമക്കൾ: പരേതനായ വിജയൻ, ഉഷ (എൽ.ഐ.സി), ഷീമ (ആൻസ് സ്‌കൂൾ). നിമിഷ (അരിമുള സ്‌കൂൾ ).