raghavan
രാഘവൻ

കേണിച്ചിറ: കല്ലുവയൽ കല്ലൂരാത്ത് രാഘവൻ (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രമ, സതി, സഹദേവൻ, മണി, ഷാജി, സജീവൻ, പ്രകാശൻ. മരുമക്കൾ: വിജയമ്മ, ഗീത, ജയന്തി, രമ, സജിത, ജിഷ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.