മാനന്തവാടി: വഞ്ഞോട്ടെ ആദ്യകാല വ്യാപാരി പരേതനായ കൊന്നിയോട് പള്ളിയമ്പിൽ പി.കെ.കേശവൻ നായരുടെ ഭാര്യ ഇ.കെ. ജാനകി അമ്മ (97) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, രാജമ്മ, രമണി, രാജപ്പൻ നായർ, പുഷ്പകുമാരി, മോഹനൻ നായർ, സോമരാജൻ നായർ, ഓമന, പരേതരായ ബാലകൃഷ്ണൻ നായർ, അമ്മിണി. മരുമക്കൾ: തങ്കമ്മ, ചന്ദ്രവതി, ശശിധരൻ നായർ പോഴനാടി, ആനീസ് (റിട്ട. പ്രധാനാദ്ധ്യാപിക, ഗവ.ഹൈസ്‌കൂൾ പുളിഞ്ഞാൽ, വെള്ളമുണ്ട), വൃന്ദ ബാബു, രാജൻ (തിരുവല്ല), പരേതരായ സരോജനി, ദാമോദരൻ നായർ, ശ്രീകണ്ഠൻ നായർ, രാമചന്ദ്രൻ നായർ.