prabakaran

പുൽപ്പള്ളി: കണ്ടെകുമരകത്ത് വളപ്പിൽ പ്രഭാകരൻ വൈദ്യർ (ഉണ്ണി, 85) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സന്തോഷ്, ബീന, സുനിൽ. മരുമക്കൾ: മിനി, ചന്ദ്രൻ, സിന്ധു.