sasi
കെ.ജി.ശശീധരൻ

കൽപ്പറ്റ: ചുണ്ട ചുണ്ടവയൽ അമ്പലക്കുന്ന് വീട്ടിൽ കെ.ജി.ശശിധരൻ (71) നിര്യാതനായി. ഭാര്യ: പ്രഭാവതി, മക്കൾ: ജിജേഷ്, റോസ്‌ന. മരുമക്കൾ: ജയജിത്ത്, സുഷ്‌ന. സംസ്‌കാരം ഇന്ന് രാവിലെ 7 ന് ചുണ്ടവയലിലെ തറവാട്ടു വീട്ടുവളപ്പിൽ.