മാനന്തവാടി. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നിർദ്ദേശപ്രകാരം ഹോട്ടൽ ആരംഭിച്ചു. മാനന്തവാടി മുനിസിപ്പൽ ബസ്‌സ്റ്റാന്റിലെ മാതാ ഹോട്ടലാണ് ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കുന്നത്.
മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഹോട്ടലിൽ നിന്ന് മുപ്പത് രൂപയ്ക്കാണ് ഊൺ പാർസലായി നൽകുന്നത്.
ഉച്ചയൂൺ മാനന്തവാടി ടൗൺ പരിസരത്ത് (ഹോം ഡെലിവറി ) എത്തിച്ചു നൽകും. ഡെലിവറി ചാർജ് ഈടാക്കും ഉച്ചയൂൺ ആവശ്യമുള്ളവർ 9744 229359, 8157069509 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.