പുൽപ്പള്ളി: ദേവർഗദ്ദ ചവറ്റുകാലായിൽ ഗോപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സദാശിവൻ, സുലോചന, രാധ, സീത, മോഹനൻ. മരുമക്കൾ: ലത, മോഹനൻ, വത്സമ്മ, മോഹനൻ, പരേതനായ സുകുമാരൻ.