a

മാവേലിക്കര: മുട്ടം വേളങ്ങാട്ട് ഗിരീഷ് ഭവനത്തിൽ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻപിള്ള, മായരവീന്ദ്രൻ, അനിത വിജയൻ, ലളിത ചന്ദ്രൻ, രഘുനാഥന്‍, പരേതയായ ഇന്ദിര ശ്രീകുമാർ. മരുമക്കൾ: ഗീത അരവിന്ദ്, വിജയൻപിള്ള, ചന്ദ്രമോഹനൻ നായർ, ബിന്ദു രഘുനാഥ്, ശ്രീകുമാർ, പരേതനായ രവീന്ദ്രൻ പിളള. സഞ്ചയനം 9ന് രാവിലെ 9ന്.