ra

കായംകുളം : കരീലക്കുളങ്ങര മലമേൽഭാഗം കൃഷ്ണകൃപയിൽ രാജപ്പൻ (84, എക്സ് ഗ്രഫ്) നിര്യാതനായി. മക്കൾ: സന്തോഷ്‌ കുമാർ, ജയശ്രീ. മരുമക്കൾ: സുധീഷ്, നിജ.