ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷനിലെ കലവൂർ സൗത്ത്,കലവൂർ ഈസ്റ്റ്, കലവൂർ വെസ്റ്റ്,നെൻ കോ,ഐ.ടി.സി വെസ്റ്റ്, കനാൽ, മണ്ണഞ്ചേരി കോളനി, മണിമണ്ഡപം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.