vi

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് കാനാപറമ്പ് പുത്തൻപുര വിജയൻ(78) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: സിവിലാൽ,സന്ധ്യലാൽ,രജിതലാൽ. മരുമക്കൾ:രജനി,അജിത്,ജയകുമാർ.