മാവേലിക്കര: ഉമ്പർനാട് കലവൂർ മഞ്ജുഷ ഭവനത്തിൽ കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :രാജമ്മ. മക്കൾ:രഞ്ജിത്ത് കുമാർ, മനോജ് കുമാർ, ഷിബി കുമാർ. മരുമക്കൾ: ഹസീന, ശാരിക, രജനി. സഞ്ചയനം 5ന് രാവിലെ 8.30ന്.