ആലപ്പുഴ : സാലറി ചലഞ്ചിൽ നിന്ന് നിന്ന് ആരോഗ്യം, പൊലീസ്, ഗതാഗതം ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാരെയും ക്ലാസ്സ് ഫോറുൾപ്പെടെ താഴെത്തട്ടിലെ റീവനക്കാരെയും ഒഴിവാക്കണമെന്ന് കേരള എൻജിഒ ഫ്രണ്ട് ജില്ലാ പ്രസിഡൻറ് സുനിൽ താമരശ്ശേരിയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.