കറ്റാനം: ഇലിപ്പക്കുളം കണ്ടത്തിൽ തറയൽ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഐഷത്ത് (54) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ഇലിപ്പക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷഹ്ന, ഷംന . മരുമക്കൾ: സനീഷ്, സുഹൈൽ.