പുതിയവിള: ജ്യോതിസിൽ (വേളൂത്തറ) സുരേഷ് കുമാർ (57,റിട്ട. അസിസ്റ്റൻറ് ഡിസ്ട്രിക് ഇൻ്റസ്ട്രിയൽ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ:സേതുലക്ഷ്മി (ടീച്ചർ, കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ ,പുതിയവിള). മക്കൾ: ജിഷ്ണു, ജ്യോത്സ്ന. സഞ്ചയനം 6 ന് രാവിലെ 9 ന്.