ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങികിടക്കുന്ന കുടുംബശ്രീ പ്രവർത്തനം പുനരാരംഭിക്കുന്നതിനും സർക്കാർ ധനസഹായം ഉറപ്പാക്കുന്നതിനും പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ മുതുകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് ആർ.രാജഗോപാലും സൗത്ത് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രനും അഭിനന്ദിച്ചു.