കായംകുളം: കണ്ടല്ലൂർ തെക്ക് അരിയേലിൽ എം.ഉണ്ണിക്കൃഷ്ണപിള്ള (60)നിര്യാതനായി. പത്തിയൂർ വെസ്റ്റ് കയർ സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ: രാജേശ്വരിയമ്മ. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.