a

മാവേലിക്കര : തെക്കേക്കര ഉമ്പർനാട് ഗൗരി നിവാസിൽ പ്രൊഫ.കെ.നാരായണൻ(82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ഷീല, ഷൈല. മരുമക്കൾ: രാമകൃഷ്ണൻ, സജീവ് ലാൽ. സഞ്ചയനം 6ന് രാവിലെ 9ന്.