ചേർത്തല:ചേർത്തല തെക്ക് ആക്കയിൽ യക്ഷിയമ്മ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അത്തം മഹോത്സവം മാറ്റിവെച്ചതായി പ്രസിഡന്റ് അറിയിച്ചു.