omana

കൊല്ലം: എഴുപുന്ന നീണ്ടകര വട്ടപ്പറമ്പിൽ പരേതനായ മധുസൂദനന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൻ: സുജിത്ത്. മരുമകൾ: അശ്വതി.