ആലപ്പുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ അവഗണിച്ച് വായ്പകൾ തിരിച്ചടയ്ക്കാൻ നിർദ്ദേശിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളെ നിലക്ക് നിർത്തണമെന്ന് യുവജന പക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസൻ ആവശ്യപ്പെട്ടു.