വള്ളികുന്നം: കടുവുങ്കൽ കുളത്തിന്റെ വടക്കതിൽ രഘുനാഥൻ (55,ടെക്സ്റ്റൈൽ കമ്മിഷണർ, മധുര) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ആര്യ, സൂര്യ. .മരുമകൻ: സത്യ. സഞ്ചയനം 6 ന് രാവിലെ 7.30 ന് .