saraswamtyamma

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 3 -ാം വാർഡ് ഷാജി ഭവനിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതി (95) നിര്യാതയായി. മക്കൾ: വത്സല, രതികുമാരി, ഷാജിമോൻ.ആർ (സെക്രട്ടറി എൻ.എസ്.എസ് കരയോഗം 4089 കാവുങ്കൽ). മരുമക്കൾ : ഗോപാലകൃഷ്ണൻ, രാജൻ, ഉഷാകുമാരി.