pushpamgathan

ചാരുംമൂട്: നൂറനാട് എസ്.എൻ വിവേക് സ്‌കൂൾ സ്ഥാപകൻ നൂറനാട് കാഞ്ഞിരവിളയിൽ ടി പുഷ്പാംഗദൻ (69)നിര്യാതനായി.ചാരുംമൂട് ഐ സെറ്റ് കോളേജ് ഒഫ് മാനേജ്മെൻറ് ടെക്നോളജി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, നൂറനാട് ഡെവലപ്പ്‌മെന്റ് കൗൺസിൽ ചെയർമാൻ, എസ് എസ് മൂകാംബിക ഗ്രൂപ്പ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ജഗദമ്മ. മക്കൾ: സ്മിത, സുമേഷ്‌.