കാട്ടൂർ : കോളേജ് ജംഗ്ഷൻ പരേതനായ തയ്യിൽ തമ്പാന്റെ ഭാര്യ തുളസി തമ്പാൻ (63) നിര്യാതയായി. മക്കൾ: കിരൺ, ധന്യ. മരുമക്കൾ സുനീഷ്, രമ്യ. സഞ്ചയനം 8ന് ഉച്ചയ്ക്ക് ൽ 2.30ന്.