പൂച്ചാക്കൽ : പെരുമ്പളം കുന്നത്ത് വീട്ടിൽ സോമനാഥപ്പണിക്കർ (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രജനി, രാജി. മരുമക്കൾ: രാജീവ്, വിനോദ് നിർമ്മൽ.