കറ്റാനം: കറ്റാനം പള്ളിക്കൽ തെങ്ങുംവിളയിൽ മാധവൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ലേഖ, ലത, ലതിക, മരുമക്കൾ: ,നിൽകുമാർ, പ്രിൻസ്, സുമേഷ്.സഞ്ചയനം: 8 ന് രാവിലെ 8 ന്.