കായംകുളം : കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ : ശശിധരൻ, ഉഷ, സതീശൻ, മോഹനൻ, ശശികല. മരുമക്കൾ : പൊന്നമ്മ, രാജൻ, റീതാ, ലേഖ, മോഹനൻ.