ആലപ്പുഴ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. അനാവശ്യമായ ധൂർത്തും അനധികൃത നിയമനങ്ങളും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.

കൊവിഡ് 19 പ്രതിസന്ധി മറികടക്കുവാൻ സാലറി ചലഞ്ച് പ്രഖ്യാപിച്ച് സർക്കാർ ജീവനക്കാരെ ഞെക്കിപ്പിഴിയാനുള്ള നീക്കം പ്രതിഷേധാർഹമാ

ണെന്നും കൊടിക്കുന്നിൽ പറഞ്ഞു.