bdb

ഹരിപ്പാട്: റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ ആറാട്ടുപുഴ ചൂരപ്പറമ്പിൽ പരേതനായ ജലാലുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ജമീലക്കുഞ്ഞ് (73) നിര്യാതയായി. മക്കൾ: ഷഹ്നിദ,ഷിയാസ് (ചൂരപ്പറമ്പിൽ മെഡിക്കൽസ്,ഹരിപ്പാട്), നാസർ(ബിസിനസ്), സബീന.