കായംകുളം: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങി എത്തിയ ആറ് കായംകുളം സ്വദേശികളുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് അറിയിച്ചു.