പൂച്ചാക്കൽ : പട്ടിക വർഗ വിഭാഗക്കാർക്കുള്ള കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമത്തിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പൊയ്ക്കാട്ട് ഗിരിജൻ കോളനിയിലെ കെ.വി.ഷാജിക്കെതിരെ പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കലും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലനും, പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.