മാവേലിക്കര : പല്ലാരിമംഗലം വാഴപിള്ളേത്ത് റിട്ട.ഹെഡ് മാസ്റ്റർ പരേതനായ ജനാർദ്ദനനൻ പിള്ളയുടെ ഭാര്യ എം.ജെ.ലളിതമ്മ നിര്യാതയായി. മക്കൾ : പരേതനായ റാം മോഹൻ, കെ.എൽ അംബികാമ്മ, രാജ്മോഹൻ, കെ.എൽ.അഭയാംബിക, കെ.എൽ. രമാംബിക. വി.ജെ.റെജിമോഹൻ, കെ.എൽ.ഹേമാംബിക. മരുമക്കൾ : രാജലക്ഷ്മി, ബാബു രവീന്ദ്രൻ, ശ്രീലത.വി.വൈ, ഗോപാലകൃഷ്ണൻ നായർ, രാജശേഖരൻ നായർ, സിദ്ധി, വിജയൻ.