photo

ചേർത്തല : ദേശീയപാതയിലൂടെ കടന്നു വരുന്ന ചരക്കു ലോറിയിലെ ഡ്രൈവർമാർക്കും സഹായികൾക്കും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ പൊതിച്ചോറുകളും മാസ്കുകളും വിതരണം ചെയ്തു.ദേശീയപാതയിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,സെക്രട്ടറി അജിത്ത്മുഹമ്മ,സജീവ് തോപ്പിൽ,കെ.പി.സുധി,ഷിബു പുതുക്കാട്,സിബി നികർത്തിൽ,അജയൻ കുറുപ്പംകുളങ്ങര,പ്രസന്നൻ,രൂപേഷ്,ഹരിറാം,സുനിൽ,അജിത്ത് സോമൻ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.