obituary

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളിയിൽ സോമന്റെ ഭാര്യ സരസമ്മ (63) നിര്യാതനായി.മക്കൾ:സജിത (തലയാഴം പഞ്ചായത്ത് ),സജിത്ത്,സൗമ്യ (സോയിൽ കൺസർവേഷൻ ഓഫീസ്, ചേർത്തല),സാജു.മരുമക്കൾ:സുരേഷ് കുമാർ,ജിഷ,രതീഷ്,ധന്യ.