ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വെട്ടക്കൽ കൈതവളപ്പിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.വി.മുരളീധരൻ (83)നിര്യാതനായി.മകൻ:ദീപു.മരുമകൾ:ബിജി.