അമ്പലപ്പുഴ: പുന്നപ്ര പറവൂർ സ്വയം ഭൂ സങ്കടഹര ക്ഷേത്രത്തിൽ വെളുത്ത വാവിന് നടത്തി വരുന്ന ധനാകർഷണ കുബേര പൂജ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.