ഹരിപ്പാട് : ചിങ്ങോലി പടീറ്റടത്തു കുട്ടന്തറ ദേവീക്ഷേത്രത്തിൽ വിഷു ദിവസം ആരംഭിക്കാനിരുന്ന ഭാഗവത സപ്താഹയജഞം മാറ്റി വച്ചതായി ട്രസ്റ്റ് ഭരണസമിതി അറിയിച്ചു.