vamadevan

കായംകുളം : പുതിയവിള തെക്കേ ഒാടാശ്ശേരിൽ വാമദേവൻ (89) നിര്യാതനായി. ഭാര്യ : ഭാർഗവി. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, ശാന്തമ്മ, രാമചന്ദ്രൻ, ശശി, ബിജുക്കുട്ടൻ, ബിജുകുമാർ. മരുമക്കൾ: ഭാസുര, മണി, ശശി, ഷീജ, മഞ്ജു, മിനി, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.