ഓച്ചിറ : പ്രയാർ വടക്ക് നെടുവേലിൽ രാജന്റെ ഭാര്യയും സിപിഎം പ്രയാർ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ രാധാമണി (53) നിര്യാതയായി. മക്കൾ : മണിലാൽ, മനോജ്. മരുമകൾ : സിന്ധു.