കായംകുളം: കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലത്തിലെ 12 ാം വാർഡ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി ക്കിറ്റ് വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ജി. വിജയൻ, മണ്ഡലം പ്രസിഡന്റ്‌ ബി. ചന്ദ്രസേനൻ, ഡി.സി.സി അംഗം ബിജു ഈരിക്കൽ, ബ്ലോക്ക്‌ സെക്രട്ടറി അജിത്, മണ്ഡലം വൈസ് പ്രസിഡന്റ്‌ എസ് അനിലാൽ, കർഷക കോണ്ഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. പ്രഹ്ളാദൻ, എൻ. ശിവരാജൻ, ശിവാനന്ദൻ, സുഗതൻ, രേഖ എന്നിവർ നേതൃത്വം നൽകി.