ഹരിപ്പാട് : മുതുകുളം ശ്രീ കുരുംബകര ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം മാറ്റിവച്ചതായി പ്രസിഡന്റ് രാജ൯, സെക്രട്ടറി പ്രകാശ്, ട്രഷറർ ദിനിൽ തഴയശ്ശേരിൽ എന്നിവർ അറിയിച്ചു.