പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മക്കേകടവ് ശാഖയിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.കെ.ധനഞ്ജയൻ, വൈസ് പ്രസിഡൻറ് ശ്യാംരാജ്, സെക്രട്ടറി എം.കെ.പങ്കജാക്ഷൻ, കമ്മറ്റി അംഗങ്ങളായ വിനയകുമാർ, ലെജിത്ത് ബാബു എന്നിവർ പങ്കെടുത്തു.