ഹരിപ്പാട് : ഡി.വൈ.എഫ്.ഐ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ തെരുവ് നായ്ക്കൾക്കു ഭക്ഷണവും വെള്ളവും നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. എം അനസ് അലി, രമ്യ രമണൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനസ് അബ്ദുൽ നസിം, അഭിജിത്, സുഹൈൽ, തുഫൈൽ, ഷാൻ എന്നിവർ നേതൃത്വം നൽകി