ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോണുകളുടെ സഹായം തേടിയതോടെ കൂടുതൽ പേർ കുടുങ്ങി. ജില്ലയിൽ ഇന്നലെ135 കേസുകൾ രജിസ്റ്റർ ചെയ്തു.140 പേരെ അറസ്റ്റു ചെയ്തു. 84 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡരികിലും മറ്റ് സ്ഥലങ്ങളിലും നിന്നതിന് ആറ് കേസുകളിലായി 18പേർക്ക് എതിരെയും, സത്യവാങ് മൂലം ഇല്ലാതെ യാത്രചെയ്തതിന് എട്ടുപേർക്ക് എതിരെയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 11 പേർക്ക് എതിരെയും

കേസെടുത്തു.