മാവേലിക്കര : പട്ടിജാതി-വർഗ വിഭാഗങ്ങൾക്കും തുച്ഛ വരുമാനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്ന് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു. റേഷൻ കടകൾ വഴി നൽകുന്ന എല്ലാ ഉത്പന്നങ്ങളും സൗജന്യമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രസിഡന്റ് കെ.കെ ഷാജു ആവശ്യപ്പെട്ടു.